വോളി സംഗമം 2018
മെയ് 13 2018 ഞായറാഴ്ച എംവിഎച്ച്എസ് അരിയല്ലൂരില്‍ വോളി സംഗമം 2018. ശ്രീ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (ബഹു. വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎല്‍എ) ഉദ്ഘാടനം ചെയ്യുന്നു. ശ്രീ അബ്ദുള്‍ കലാം മാസ്റ്റര്‍ , തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ സത്യന് സി സംസ്ഥാന വോളിബോള്‍ അസോസിയേഷന് സെക്രട്ടറി എന്നിവര്‍ സന്നിഹിതരാവുന്നു.
എംവിഎച്ച്എസ്എസ് സ്കൂള്‍ കലോല്‍സവം 2019
എംവിഎച്ച്എസ്എസ് സ്കൂള്‍ കലോല്‍സവം 2019 ഒക്ടോബര്‍ 3,4,5 ദിനങ്ങളില്‍. ഉദ്ഘാടനം മനീഷ് പാലാഴി , പ്രശസ്ത മിമിക്രി ആര്‍ടിസ്റ്റ്.