Categories
high school higher secondary lower primary News student life upper primary

കലയുടെ നൂപുരധ്വനിയുണർത്തി എം.വി ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കമായി…

നാടിന്റെ സ്വന്തം
കലാപ്രതിഭ..
ധനീഷ്.പി. വള്ളിക്കുന്നായിരുന്നു
ഇത്തവണത്തെ
മുഖ്യാതിഥി..

ആത്മഹർഷത്തോടെയാണ് യുവകലാകാരനെ
ഞങ്ങൾ എതിരേറ്റത് മറ്റൊന്നും കൊണ്ടല്ല.. ;
സർഗ്ഗ വിസ്മയം തീർക്കുന്ന, പ്രതിഭാധനനായിട്ടും
വളരെ സരസമായി കുട്ടികളോട് സംവദിക്കുകയും കലാകാരന്റെ ഹൃദയ വിശുദ്ധി പങ്കിടുകയും ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ സാന്നിധ്യം ഏവർക്കും ആത്മഹർഷം പകർന്നിരുന്നു.

ബി സോൺ, ഇന്റർസോൺ വേദികളിൽ നിരന്തരം മാറ്റുരച്ച് പ്രതിഭയുടെ സ്വർണത്തിളക്കം കാട്ടി തന്ന കലാകാരനാണദ്ദേഹം… ഞങ്ങളുടെ എളിയ
ക്ഷണം സ്വീകരിച്ച് ചടങ്ങിനെ പ്രൗഢോജ്ജ്വലമാക്കിയ
ആത്മസുഹൃത്തേ…. ഹൃദയാഭിവാദ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *