Categories
high school higher secondary News student life

പ്രതിഭകള്‍ക്ക് സ്വീകരണം

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കൂടിയാട്ടത്തിൽ ഒന്നാം സ്ഥാനവും നാടകത്തിൽ നാലാം സ്ഥാനവും നേടിയ ഞങ്ങളുടെ വിദ്യാലയത്തിലെ പ്രതിഭകളെ പൊതു ജനപങ്കാളിത്തത്തോടെ വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *