Categories
high school News nss scouts and guides spc student life

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള ജീവൻ രക്ഷാപതക് ബഹുമതി

കഴിഞ്ഞ അക്കാദമിക വർഷം നമ്മുടെ വിദ്യാലയത്തിൽ 10.E ക്ലാസ്സിൽ പഠിച്ചിരുന്ന അഭിനവ് കെ.കെ എന്ന വിദ്യാർത്ഥി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള ജീവൻ രക്ഷാപതക് ബഹുമതിയ്ക്ക് അർഹനായ വിവരം ഏവരെയും സന്തോഷ പൂർവ്വം അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *