സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകളും പേനകളും പ്ലാസ്റ്റിക് രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനവുമായി പരപ്പനങ്ങാടി അരിയല്ലൂര്‍ എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് ക്യാഡറ്റ് (എസ് പി സി)യൂനിറ്റ്. എസ് പി സിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ ഓഫീസുകളെ പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്ന് മോചിപ്പിച്ച് പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുവും സകൂളിലെ 20 ഓളം എസ് പി സി അംഗങ്ങളും ഇന്നലെ കലക്ടറെ സമീപിച്ചത്
Categories